*ചങ്കൂറ്റം *
നമ്മെളെപ്പോഴും ശബ്‌ദിക്കേണ്ടടിത്ത് ശബ്ധിക്കുക തന്നെ വേണം, അവിടെ ഒരിക്കലും മൗനത്തെ കൂട്ടുപ്പിടിച്ചിട്ട് ഒരർത്ഥവുമില്ല ..... ഒരുപക്ഷെ നാട്ടുകാർ പറയും അവൾ ധിക്കാരിയാണ് അഹങ്കാരിയാണ് എന്നൊക്കെ .... എന്നാലൊരിക്കൽ കാലം അവളിൽ ഉറങ്ങികിടന്ന കഴിവുകളെയെല്ലാം പുറത്തു കൊണ്ട് വരിക തന്നെ ചെയ്യും.
അന്ന് നമ്മളെ തള്ളി പറഞ്ഞ ഇതേ ആളുകൾ എല്ലാം മാറ്റി പറയും.... നമ്മുടെ ശബ്ദത്തെ ലോകമൊട്ടാകെ അംഗീകരിക്കും..... ഇന്ന് നമ്മുടെ ലോകം ഏതറ്റം വരെ വളർന്നു എന്നതിലവർ ആശ്ചര്യം കൊള്ളും......
ഓർക്കുക!വാക്കുകൾ എപ്പോ വേണമെങ്കിലുംനമുക്ക് മാറ്റിപറയാം..... എന്നാൽ നമ്മുടെ ഉള്ളിലെ ലക്ഷ്യങ്ങൾ അത് നമ്മൾ കണ്ടെത്തിയില്ലെങ്കിൽ നമ്മൾ എവിടെയും വിജയിക്കാൻ പോണില്ല......
Anshida
D1 Eco
No comments:
Post a Comment